മലയാളത്തിന്റെ പ്രിയ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ശരത് ദാസ്. ഇരുപത്തി അഞ്ച് വർഷക്കാലമായി മലയാള സിനിമ സീരിയൽ മേഖലയിൽ സജീവമാണ് അദ്ദേഹം. മഹാഭാരതത്തിലൂടെ ശ്രീകൃഷ്ണനായി ...